ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കി.
1985 ബാച്ചിലെ പഞ്ചാബ് കേഡർ ഉദ്യോഗസ്ഥനാണ്. ആറ് മാസമായി ഒഴിഞ്ഞുകിടക്കുന്ന കമ്മിഷനിലെ മൂന്നാം തസ്തികയിലേക്കാണ് ഗോയലിനെ നിയമിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന സുശീല്‍ ചന്ദ്ര വിരമിച്ചതോടെ രണ്ടംഗ സമിതിയാണ് തെരഞ്ഞെടുപ്പ് പാനലിനെ നയിച്ചിരുന്നത്.
English Summary: Arun Goyal Election Commissioner
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.