23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024

ഏഷ്യാ കപ്പ് വനിതാ ഹോക്കി; ചൈനയെ തകർത്ത ഇന്ത്യയ്ക്ക് വെങ്കലം

Janayugom Webdesk
മസ്‌കറ്റ്
January 29, 2022 8:42 am

ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതകൾ വെങ്കലം സ്വന്തമാക്കിയത്. കളി തുടങ്ങി 13ാം മിനിറ്റിൽ ശർമിള ദേവി, 19ാം മിനിറ്റിൽ ഗുർജിത് കൗർ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോർ നേടിയത്. ടൂർണമെന്റിന്റെ സെമിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയോട് തോൽവി വഴങ്ങിയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മലേഷ്യയെ 9–0ന് തകർത്ത ഇന്ത്യ രണ്ടാം മത്സരത്തിൽ ജപ്പാനോട് 0–2ന് തോറ്റിരുന്നു. പിന്നീട് സിംഗപ്പുരിനെ 9–1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സെമിയിലേക്ക് മുന്നേറിയത്. 

ENGLISH SUMMARY:Asia Cup Wom­en’s Hock­ey; India wins bronze over China
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.