22 May 2025, Thursday
KSFE Galaxy Chits Banner 2

Related news

May 22, 2025
May 20, 2025
May 19, 2025
May 18, 2025
May 18, 2025
May 17, 2025
May 17, 2025
May 15, 2025
May 12, 2025
May 11, 2025

സ്വര്‍ണം കടത്താന്‍ സാഹായം നല്‍കും; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

Janayugom Webdesk
കോഴിക്കോട്
August 18, 2022 4:03 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. പി മുനിയപ്പയെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് 320 ഗ്രാം സ്വര്‍ണവും 4,95,000 രൂപയും പിടിച്ചെടുത്തു. കൂടാതെ നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും വിലപ്പിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തു. ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് തെളിവുകള്‍ കണ്ടെത്തിയത്. ആരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മനസിലാക്കിയാല്‍ അവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ഇയാള്‍ വാങ്ങി പാസ്പോര്‍ട്ടും വാങ്ങി വച്ച ശേഷം പുറത്ത് വച്ച് സെറ്റില്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് ഇയാളുടെ രീതി. 

Eng­lish Summary:Assistance will be pro­vid­ed to smug­gle gold; Super­in­ten­dent of Cus­toms arrest­ed in Karipur
You may also like this video

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.