10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 2, 2025
January 2, 2025
December 29, 2024
December 29, 2024
December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024

നെടുമങ്ങാട് പൊലീസുകാർക്ക് നേരെ കയ്യേറ്റം; യുവാവ് അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
February 6, 2022 4:21 pm

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം. മദ്യലഹരിയിലായിരുന്ന യുവാവാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ ഇരുപത്തിമൂന്നുകാരനായ നെടുമങ്ങാട് സ്വദേശി അക്ഷയെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് പൊതു സ്ഥലത്തുനിന്ന് ബഹളം ഉണ്ടാക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്റ്റേഷനിൽ ആക്രമണം എന്നി വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.

ENGLISH SUMMARY: Attack on Nedu­man­gad police­men; Young man arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.