24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
March 28, 2025
March 27, 2025
March 17, 2025
February 8, 2025
January 16, 2025
December 31, 2024
December 27, 2024
November 16, 2024
November 5, 2024

സ്വപ്നസുരേഷിന് തിരിച്ചടി; എം വി ഗോവിന്ദന്‍മാസ്റ്റര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഹര്‍ജി തള്ളി ഹൈക്കോടതി

Janayugom Webdesk
തിരുവനന്തപുരം
December 10, 2023 10:20 am

സിപിഐ(എം) എം വി ഗോവിന്ദന്‍മാസ്റ്റര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതി സ്വപ്ന സുരേഷിന് തിരിച്ചടി. തന്നെ കൊച്ചിയില്‍ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി.

അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വിഷയത്തിൽ ഹൈക്കോടതി വിലയിരുത്തി. തനിക്ക് ഭീഷണി ഉള്ളതിനാൽ ചോദ്യം ചെയ്യലിനായി തളിപ്പറമ്പിൽ ഹാജാരാകാനാവില്ലെന്നായിരുന്നു സ്വപ്നയുടെ വാദം.

Eng­lish Summary:
Back­lash for Swap­na­suresh; High Court rejects defam­a­to­ry peti­tion against MV Govindanmaster

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.