26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

പോസ്റ്ററിനെ ചൊല്ലി തല്ല്: യൂത്ത് കോൺഗ്രസ് നേതാവിനെ ഡി സി സി ഓഫീസ് സെക്രട്ടറി മർദ്ദിച്ചു

Janayugom Webdesk
കോട്ടയം
December 27, 2022 2:27 pm

കോട്ടയത്ത് പോസ്റ്ററിനെ ചൊല്ലിയുണ്ടായ പ്രശ്നത്തില്‍ യൂത്ത് കോൺഗ്രസ്സ് നേതാവിനെ ഡി.സി സി ഓഫീസ്
സെക്രട്ടറി മർദ്ദിച്ചതായി ആക്ഷേപം. ഉമ്മൻചാണ്ടി അനുയായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാറിനാ
ണ് മർദ്ദനമേറ്റത്.

ബഫർ സോൺ പരിപാടിയിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രം പോസ്റ്ററിൽ നിന്നും ഒഴിവാക്കിയത് ചോദ്യം
ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് മനുകുമാറിന് മർദ്ദനമേറ്റത്. ഡി.സി.സി ഓഫീസ് സെക്രട്ടറി ലിബിൻ ഐസക്കിനെതിരെ പരാതി. കല്ലുകൊണ്ട് തന്റെ പുറത്ത് ഇടിച്ചുവെന്ന് മനു പറയുന്നു. പരുക്കേറ്റ മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

Eng­lish Sum­ma­ry: Beat­ing over poster: DCC office sec­re­tary beat up Youth Con­gress leader

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.