ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ആഗോളതലത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. പത്തുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ഐക്യരാഷ്ട്രസഭാ ഭക്ഷ്യ ഏജന്‍സിയായ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷ (എഫ്എഒ)ന്റെ സൂചികയില്‍ പറയുന്നു.
2021 ലെ ശരാശരി സൂചിക 125.7 പോയിന്റാണ്. എന്നാല്‍ വിലയിലുണ്ടായ 28.1 ശതമാനം വര്‍ധനയെ തുടര്‍ന്ന് സൂചിക 131.9 ആയി പുതുക്കി. ചില മാസങ്ങളില്‍ കുറയുന്നുവെങ്കിലും പല വിഭാഗം ഭക്ഷ്യവസ്തുക്കളുടെയും വിലയില്‍ ഗണ്യമായ വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
English Summary: Big increase in global food prices
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.