23 December 2024, Monday
KSFE Galaxy Chits Banner 2

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി; 8000 താറാവുകൾക്ക് രോഗമെന്ന് സംശയം

Janayugom Webdesk
ആലപ്പുഴ
November 12, 2022 7:06 pm

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കരുവാറ്റയിലാണ് രോഗം സ്ഥിരീകരിച്ചത്. 8000 താറാവുകള്‍ക്കാണ് പക്ഷിപ്പനി സംശയിക്കുന്നത്. നേരത്തെ ഹരിപ്പാട് വഴുതാനത്തും ചെറുതനയിലും രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ പരിശോധിച്ച നടത്തിയ അടിസ്ഥാനത്തിലാണ് പക്ഷിപ്പനി സൂചന ലഭിച്ചത്. തുടര്‍ന്ന് ഭോപ്പാലിലെ കേന്ദ്ര ലാബിൽ അയച്ചു നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. 

Eng­lish Summary:Bird flu in Alap­puzha district
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.