13 May 2024, Monday

Related news

May 13, 2024
May 12, 2024
November 9, 2023
October 30, 2023
August 28, 2023
June 11, 2023
May 22, 2023
March 20, 2023
October 22, 2022
October 15, 2022

എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

Janayugom Webdesk
എറണാകുളം
October 22, 2022 3:00 pm

എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി വന്നതായി റിപ്പോര്‍ട്ട്. പ്രധാന കവാടത്തിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ച വസ്‌തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തുന്നു. പൊലീസ് അന്വേഷണം നടത്തിവരികെയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Eng­lish Sum­ma­ry: Bomb threat at Ernaku­lam North Rail­way Station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.