17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 14, 2025
February 20, 2025
February 18, 2025
February 15, 2025
February 15, 2025
October 21, 2024
October 9, 2024
June 1, 2024
May 17, 2024

കൈക്കൂലി കേസ്; കണ്ണൂരിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

Janayugom Webdesk
കണ്ണൂര്‍
May 31, 2022 5:54 pm

കണ്ണൂരിൽ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. സിഐ എം ഇ രാജഗോപാൽ, എസ്ഐ പി ജി ജിമ്മി, ഗ്രേഡ് എസ്ഐ ശാർങധരൻ എന്നിവർക്കാണ് സസ്പെൻഷൻ. ഇവർ 60, 000 രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.

കഞ്ചാവ് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതാണ് നടപടിക്ക് കാരണമായത്. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനൽകാൻ പൊലീസുകാർ 60, 000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

Eng­lish summary;Bribery case; Three police­men sus­pend­ed in Kannur

You may also like this video;

YouTube video player

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.