March 22, 2023 Wednesday

Related news

February 22, 2023
February 13, 2023
February 10, 2023
February 10, 2023
February 4, 2023
February 1, 2023
January 30, 2023
January 12, 2023
December 27, 2022
December 13, 2022

ജഡ്ജിമാരുടെ പേരിൽ കോഴ: അഭിഭാഷകനെതിരെ കേസ്

Janayugom Webdesk
കൊച്ചി
February 1, 2023 10:28 pm

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്ര­സിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊ­­ച്ചി സെൻട്രൽ പൊലീസാണ് കേ­സെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെ­ക്ഷൻ 7 എന്നീ വകുപ്പുകൾ പ്രകാര­മാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച്‌ എ­ഡിജിപി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച്‌ എസ്‌പി കെ എസ്‌ സുദർശന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. ഹൈ­ക്കോ­ടതി ര­ജിസ്ട്രാർ ജ­നറൽ ഡി­ജിപിക്ക് ന­ൽകിയ പരാതി­യി­ലാണ് അ­ന്വേ­ഷണം പ്രഖ്യാപിച്ചത്. 

Eng­lish Sum­ma­ry; Bribery in the name of judges: Case against lawyer
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.