27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 17, 2025
April 7, 2025
April 4, 2025
April 2, 2025
March 27, 2025
March 25, 2025
March 24, 2025
March 24, 2025
March 21, 2025

ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്‌റ്റേ ചെയ്തു

Janayugom Webdesk
കൊച്ചി
September 30, 2022 3:59 pm

നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരായ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നടനെതിരെയുള്ള കേസ് പിൻവലിക്കുമെന്ന് മാധ്യമപ്രവര്‍ത്തക അറിയിച്ചതിന് പിന്നാലെയാണ് നടൻ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ താരം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാരുകയായിരുന്നുവെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: case against Sreenath Bhasi was stayed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.