16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 13, 2025
January 29, 2025
January 25, 2025
January 12, 2025
January 3, 2025
December 21, 2024
December 6, 2024
December 3, 2024
November 16, 2024
November 14, 2024

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

Janayugom Webdesk
കൊ​ച്ചി
March 27, 2022 4:45 pm

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്‍റെ പക്കലുണ്ടോയെന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ന​ല്‍​കി​യ മൊ​ഴി​യെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേ​ഖ​രി​ച്ച് ചോ​ദ്യം ചെ​യ്യ​ലി​ന് ഉപയോഗിക്കും. 

അതേസമയം കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​മാ​യാ​ണ് ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഹൈ​ക്കോ​ട​തി കേസ് തുടരാന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ദി​ലീ​പി​ന്‍റെ ഫോ​ണു​ക​ളു​ടെ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും.

Eng­lish Summary:Case of assault on actress; Dileep will be ques­tioned again
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.