19 May 2024, Sunday

പെരുമ്പാമ്പിനെ വനപാലകർ പിടികൂടി

Janayugom Webdesk
അഞ്ചൽ
April 12, 2022 9:38 pm

റോഡിൽ കിടന്ന പെരുമ്പാമ്പിനെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയോടെ അഞ്ചൽ കന്നുകാലി ചന്തയ്ക്ക് സമീപമുള്ള റോഡ് മുറിച്ച് കടക്കുകയായിരുന്ന പെരുമ്പാമ്പിനെ ആദ്യം കണ്ടത് നാട്ടുകാരാണ്. ഉടൻ തന്നെ നാട്ടുകാർ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. തുടർന്നെത്തിയ വനപാലക സംഘം പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.