പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തമിഴ് നാട് തിരുവള്ളൂര്‍ സ്വദേശി കുപ്പുസ്വാമിയാണ് ആത്മഹത്യ ചെയ്യ്തത് .പൊങ്കല്‍ പ്രമാണിച്ച് തമിഴ് നാട് സര്‍ക്കാര്‍ പൊതുവിതരണ കേന്ദ്രം വഴി നല്‍കിയ ഭക്ഷ്യ കിറ്റില്‍ ചത്ത പല്ലിയെ കിട്ടിയതിനെ തുടര്‍ന്ന് പിതാവായ നന്ദന്‍ പോലീസില്‍ പരാതി നല്‍കാന്‍ എത്തിയതായിരുന്നു. എന്നാല്‍ പൊലീസ് നന്ദനെയാണ് അറസ്റ്റ് ചെയ്യതത്. ഇതിനെ തുടര്‍ന്നുണ്ടായ വിഷമത്തിലാണ് നന്ദന്റെ മകന്‍ കുപ്പുസ്വാമി ആത്മഹത്യ ചെയ്ത്തെന്ന് പറയുന്നു. സംഭത്തെ പ്രതിപക്ഷനേതാവ് ട്വിറ്ററില്‍ അപലപിച്ചു.
பொங்கல் தொகுப்பில் பல்லி இருந்ததாக கூறிய தன் தந்தை திரு.நந்தன் மீது வழக்குப்பதிவு செய்யப்பட்டதால் தற்கொலைக்கு முயன்ற திரு.குப்புசாமி சிகிச்சை பலனின்றி உயிரிழந்தார் என்ற செய்தி மிகுந்த மனவேதனை அளிக்கிறது,
அவரின் குடும்பத்தினருக்கு என் ஆழ்ந்த இரங்கல்களையும், வருத்தங்களையும்,
1/2 pic.twitter.com/uvmc85cKvF— Edappadi K Palaniswami (@EPSTamilNadu) January 12, 2022
English Summary: Chennai man kills self after father booked for complaining about lizard in govt food packet
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.