23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 2, 2024

സ്ത്രീധനത്തിനെതിരേ ചെറിയനാട് ദേവസ്വംബോര്‍ഡ് ഹയര്‍സെക്കന്‍ററി സ്ക്കൂളിന്‍റെ തെരുവുനാടകം

Janayugom Webdesk
ആലപ്പുഴ
November 28, 2022 10:18 am

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും , സ്ത്രീധനത്തിനുമെതിരെ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിലെ ജെൻഡർ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഫ്ലാഷ് മോബ് , തെരുവുനാടകം, റാലി, എന്നിവ സംഘടിപ്പിച്ചു. ചെറിയനാട് പടനിലം ജംഗ്ഷനിലാണ് പരിപാടികൾ നടത്തിയത്.

പ്രിൻസിപ്പാൾലീന ജെ, പ്രഥാമാധ്യാപിക യു പ്രഭ, സിഡിഎസ് ചെയർപേഴ്സൺ മഞ്ജുപ്രസന്നൻ , സിറ്റി സുനിൽകുമാർ , ജീഷ്ണപുരുഷോത്തമൻ , ജി രാധാകൃഷ്ണൻ , ആർ സുനിത, ഡോഅനു പണിക്കർ, ഡോ രാജേഷ്, പൗർണ്ണമി , കൺവീനർ സവിത , കമ്മ്യൂണിറ്റി കൗൺസിലർ ഗീതു ലക്ഷ്മി എന്നിവർ പങ്കെടുത്തു

Eng­lish Summary:
Cheryanadu Devas­wom­board High­er Sec­ondary School’s street play against dowary

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.