25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025

കേരളത്തിന്റെ പ്രതിഷേധ സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രിമാരും, വിവിധ പാര്‍ട്ടി നേതാക്കളും

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2024 12:50 pm

കേന്ദ്ര അവഗണനയ്ത്തെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂുരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത് മാന്‍, ഡിഎംകെ യെ പ്രതിനിധീകരിച്ച് തമിഴ് നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവരും ഡല്‍ഹിയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

അതേസമയം കേരളത്തിന്റെ സമരത്തെ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാൻജുൻ ഖാർഗെ പിന്തുണച്ചു. കേന്ദ്രം കേരളത്തോട്‌ വിവേചനം കാണിക്കുന്നുവെന്നും സമരം ന്യായമെന്നും ഖാർഗെ പറഞ്ഞു. എന്നാൽ ബിജെപി സർക്കാരിനെതിരായ സമരത്തിന്‌ കേരളത്തിലെ കോൺഗ്രസിന്റെ മാത്രം പിന്തുണയില്ല. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല തുടങ്ങിയ നേതാക്കൾ ബിജെപി സർക്കാരിന്‌ അനുകൂലമായാണ്‌ സംസ്ഥാരിച്ചത്‌.

Eng­lish Summary:
Chief Min­is­ters and var­i­ous par­ty lead­ers sup­port­ed Ker­ala’s protest movement

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.