22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 9, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ജ​മ്മു​കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

Janayugom Webdesk
ശ്രീ​ന​ഗ​ർ
January 22, 2022 7:16 pm

ജ​മ്മു​കശ്മീരില്‍ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലെ കി​ല്‍​ബാ​ല്‍ ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ര്‍ത്തത്. സൈ​നി​ക​ര്‍ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ല്‍ ഒ​രു ഭീ​ക​ര​ന്‍ കൂ​ടി ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. സ്ഥലത്ത് തെ​ര​ച്ചി​ല്‍ തുടരുകയാണ്.

ENGLISH SUMMARY:Clashes in Jam­mu and Kash­mir; Secu­ri­ty forces killed a terrorist
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.