28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 23, 2025
April 19, 2025
April 16, 2025
April 15, 2025
April 14, 2025
April 13, 2025
April 10, 2025
March 29, 2025
March 28, 2025

മകളേക്കാള്‍ കൂടുതല്‍മാര്‍ക്ക് വാങ്ങിയ സഹപാഠിയെ വിഷംനല്‍കി കൊന്ന് യുവതി

Janayugom Webdesk
ചെന്നൈ
September 4, 2022 2:06 pm

മകളുടെ സഹപാഠിയെ അമ്മ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടര്‍. തമിഴ്‌നാട്ടിലെ പുതുച്ചേരിയിലാണ് സംഭവം. എട്ടാംക്ലാസുകാരന്‍ ബാലമണികണ്ഠനാണ് മരിച്ചത്.

ബാലമണികണ്ഠന്‍ പഠനത്തില്‍ മകളേക്കാള്‍ മികവ് കാട്ടിയതിനാണ് ക്രൂരത ചെയ്തത്. ക്ലാസിലെ രണ്ടാം റാങ്കുകാരിയുടെ അമ്മ വിക്ടോറിയ സകയറാണിയാണ് കേസിലെ പ്രതി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

Eng­lish sum­ma­ry; class­mate who got more marks than her daugh­ter was poi­soned and killed by young woman

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.