16 June 2024, Sunday

Related news

June 14, 2024
June 12, 2024
June 9, 2024
June 9, 2024
June 6, 2024
June 6, 2024
June 6, 2024
June 5, 2024
June 5, 2024
June 5, 2024

പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നു; ശോഭ സുരേന്ദ്രനെതിരെ പരാതി

Janayugom Webdesk
കോഴിക്കോട്
July 23, 2023 12:33 pm

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പരാതി. പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നുവെന്ന് ആരോപിച്ച് ഔദ്യോഗിക വിഭാഗം ദേശീയ നേതൃത്വത്തിനാണ് പരാതി നൽകിയത്.

കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രൻ പരോക്ഷ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കേനന്ദ്രനേൃത്വത്തിന് പരാതി നൽകിയത്.

Eng­lish Sum­ma­ry: Com­plaint against Shob­ha Surendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.