30 May 2024, Thursday

Related news

May 27, 2024
May 26, 2024
May 26, 2024
May 24, 2024
May 21, 2024
April 5, 2024
March 16, 2024
March 1, 2024
February 12, 2024
February 10, 2024

ഓക്‌സിജൻ ലഭിക്കാതെ ആംബുലൻസില്‍ രോഗി മരിച്ചതായി പരാതി

Janayugom Webdesk
പത്തനംതിട്ട
August 15, 2022 11:46 am

പത്തനംതിട്ട തിരുവല്ലയില്‍ ഓക്സിജൻ ലഭിക്കാതെ ആംബുലൻസില്‍ രോഗി മരിച്ചതായി പരാതി. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകവെയാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ സിലിണ്ടര്‍ തീര്‍ന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Eng­lish Sum­ma­ry: Com­plaint that the patient died in the ambu­lance with­out get­ting oxygen
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.