23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 2, 2024
August 23, 2024
January 27, 2024
January 27, 2024
May 3, 2023
October 20, 2022
August 14, 2022
August 11, 2022
August 4, 2022
January 18, 2022

പരാതിക്ക് ഇടവരാതെ ഭൂരിപക്ഷം റോഡികളുടെ നിർമ്മാണം പൂർത്തിയായി; മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
October 20, 2022 6:35 pm

സംസ്ഥാനത്ത് പരാതിക്ക് ഇടവരാതെ ഭൂരിപക്ഷം റോഡികളുടെ നിർമ്മാണം പൂർത്തിയാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ്. കഥ എഴുതുന്ന പോലെ ഓഫീസിൽ ഇരുന്ന് മാത്രം റോഡകളുടെ റിപ്പോർട്ട് എഴുതാൻ ഉദ്യോഗസ്ഥർകരെ ഇനി അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. 19 റോഡിൽ 15 റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. കോന്നി നഗരത്തിലെ റോഡുകളുടെ അവസ്ഥ മോശം ആണെന്നും അത് രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നും ഒക്ടോബർ 30 ന് മുൻപ് റോഡ് ഗതാഗതയോഗ്യമാക്കും എന്നും മന്ത്രി പറഞ്ഞു. ശബരിമല സീസൺ കഴിയും വരെ റോഡിലെ കുഴികൾ കൃത്യമായി അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary:Construction of major­i­ty of road­ies was com­plet­ed with­out any com­plaints; Min­is­ter Muham­mad Riaz
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.