ചൈനയില്‍ കോവിഡ് പ്രതിരോധത്തിനായി സൈന്യത്തെ ഇറക്കി ചൈനീസ് ഭരണകൂടം. വിവിധ പ്രവിശ്യകളിലായി പുതിയതായി 13,000ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പല പ്രധാന നഗരങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ചൈനീസ് നഗരമായ ഷാംഗ്ഹായില്‍, ആയിരക്കണക്കിന് പട്ടാളക്കാരെയും ആരോഗ്യപ്രവര്‍ത്തകരെയുമാണ് ചൈന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. ടെസ്റ്റുകള്‍ പരമാവധി വര്‍ധിപ്പിച്ച് എല്ലാവരെയും വീടിനുള്ളില്‍ ഇരുത്താനാണ് ചൈനീസ് ഭരണകൂടത്തിന്റെ നീക്കം.
English summary; covid spreads: Army lands in China
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.