27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു; ടിപിആര്‍ 7.25%

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2022 12:57 pm

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു.24 മണിക്കൂറിനിടെ ഒരു ലക്ഷത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ഇന്നലെ 83,876 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 895 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. രണ്ട് ലക്ഷത്തോളം പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.പ്രതിദിന രോഗ വ്യാപന നിരക്ക് 7.25% മായി കുറഞ്ഞു.

കർണാടകത്തിൽ 8,425 കേസുകളും, തമിഴ്നാട്ടിൽ 6,120 കേസുകളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 9,666 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു.അതേസമയം രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

ENGLISH SUMMARY:covid updates in india 07-02-2022
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.