23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനം ചെയ്തു

Janayugom Webdesk
July 15, 2022 12:41 pm

ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുന്ന സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനം ചെയ്തു. പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ നടന്ന ചടങ്ങില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ലോഗോ പുറത്തിറക്കിയത്.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അമര്‍ജിത് കൗര്‍, പല്ലബ് സെന്‍ ഗുപ്ത, എക്സിക്യൂട്ടീവ് അംഗം അസീസ് പാഷ, ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish summary;CPI 24th Par­ty Con­gress logo released

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.