പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത് വളരെ തുച്ഛമായ ഇളവ് മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. ഒരു ലിറ്റര്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന്റേത് പത്ത് രൂപയുമാണ് കുറച്ചത്.
ലോക്‌സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയെ തുടര്‍ന്നാണ് മോഡി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെന്ന് കരുതാവുന്നതാണ്. മറ്റ് എല്ലാ കേന്ദ്ര നികുതികളിലും ഇളവ് പ്രഖ്യാപിച്ചാല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദവും അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാനും കഴിയൂ എന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
english summary; CPI on Central tariff reduction on fuel prices
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.