26 July 2024, Friday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 6, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022

സിപിഐ സംസ്ഥാന സമ്മേളനം: പ്രചരണ ഗാനം പ്രകാശനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
August 22, 2022 9:48 pm

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചരണ ഗാനത്തിന്റെ പ്രകാശനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പങ്കെടുത്തു. ജോയ് തമലത്തിന്റേതാണ് രചന. സംഗീത സംവിധാനം നിര്‍വഹിച്ച ജാസി ഗിഫ്റ്റും അഡ്വ. ഗായത്രിയുമാണ് പാടിയിരിക്കുന്നത്.

Eng­lish Sum­ma­ry : CPI State Con­fer­ence: Cam­paign song released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.