27 January 2026, Tuesday
CATEGORY

July 22, 2023

അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ ... Read more

July 22, 2023

ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. ഭണ്ഡാരിയയില്‍ നിന്ന് പിരോജിപുരിലേക്ക് ... Read more

July 22, 2023

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വോയിസ് ഓഫ് സത്യനാഥൻ” ... Read more

July 22, 2023

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി ... Read more

July 22, 2023

കേരളത്തിന് പിന്നാലെ തമിഴ്‌നാട് സംസ്ഥാന സർക്കാരും വയോധികർക്കുള്ള പ്രതിമാസ പെൻഷൻ ഉയർത്തി. 1000 ... Read more

July 22, 2023

കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ എ കെ ധർമരാജനിൽനിന്ന്‌ കെ കെ രാജന്‍ കുടുംബസഹായഫണ്ടിലേക്ക്‌ ... Read more

July 22, 2023

വടക്കന്‍ കേരളത്തില്‍ അങ്ങിങ്ങായി പരക്കെ ശക്തമായ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, ... Read more

July 22, 2023

പുതുപ്പാടി ഈങ്ങാപ്പുഴയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുറ്റന്‍കുന്ന് ശ്രീനിവാസന്റെ ഭാര്യ അനിത(52)യാണ് ... Read more

July 22, 2023

ആലപ്പുഴ കുട്ടനാട് തായങ്കരിയിൽ കാറിന് തീപിടിച്ച് യുവാവിനെ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. ... Read more

July 22, 2023

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ ഒറ്റയടിക്ക് 240 രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ... Read more

July 22, 2023

ഏറ്റുമാനൂര്‍ സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ ... Read more

July 22, 2023

സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറസാന്നിധ്യമായ യുവകലാസാഹിതിയുടെ ജില്ലാ സമ്മേളനം 29,30 തീയതികളിൽ അമ്പലപ്പുഴയിൽ ... Read more

July 22, 2023

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള ... Read more

July 22, 2023

മുംബൈയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തിയായ മഴ തുടര്‍ന്നതോടെ ജനജീവിതം ദുസ്സഹമായി. ലോക്കല്‍ ... Read more

July 22, 2023

ഇംഫാലിലെ ഘാരിയില്‍ സ്ത്രീകളടക്കം അണിനിരന്നുള്ള ജനകീയ പ്രതിഷേധം ശക്തം. പ്രതിഷേധക്കാരായ സ്ത്രീകള്‍ക്കെതിരെ പൊലീസ് ... Read more

July 22, 2023

ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ ... Read more

July 22, 2023

മണിപ്പൂരില്‍ 45 കാരിയെ നഗ്‌നയാക്കി തീ കൊളുത്തി കൊന്നു. മെയ് 7നാണ് കത്തിക്കരിഞ്ഞ ... Read more

July 22, 2023

മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ... Read more

July 22, 2023

യുഎസിലെ കലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ... Read more

July 22, 2023

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകന് എറണാകുളം നോര്‍ത്ത് ... Read more

July 22, 2023

മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് ... Read more