23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 2, 2024
December 1, 2024

സിപിഐ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും

Janayugom Webdesk
തിരുവനന്തപുരം
August 14, 2022 10:23 pm

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സിപിഐ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തിയും പൊതുഇടങ്ങളില്‍ യോഗം ചേര്‍ന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തും ദിനാചരണത്തില്‍ പങ്കുചേരാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യര്‍ത്ഥിച്ചു.

സിപിഐ സംസ്ഥാന ആസ്ഥാനമായ എം എൻ സ്മാരകത്തിൽ രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി ദേശീയ പതാക ഉയര്‍ത്തി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

Eng­lish Sum­ma­ry: CPI will take a pledge to pro­tect the Constitution
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.