27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 6, 2024
November 29, 2024
July 21, 2023
December 19, 2022
December 4, 2022
December 1, 2022
November 27, 2022
November 27, 2022
November 26, 2022

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്ബോള്‍ മത്സരങ്ങളെക്കുറിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ് പറഞ്ഞത് വീണ്ടും ഏറ്റെടുത്ത് ആരാധകര്‍

Janayugom Webdesk
തിരുവനന്തപുരം
November 24, 2022 5:22 pm

നാല് വര്‍ഷം മുമ്പ് വേള്‍ഡ് കപ്പില്‍ ക്രൊയേഷ്യ പങ്കെടുത്തതില്‍ അഭിനന്ദിച്ചും ഇന്ത്യയിലെ പ്രധാന പ്രശ്നം പങ്കുവച്ചും പ്രമുഖ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് പങ്കുവച്ചത് ഏറ്റെടുത്ത് വീണ്ടും ആരാധകര്‍. 

”50 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള രാജ്യമായ ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍ എത്തിയെങ്കില്‍ 135 കോടി ജനങ്ങളുള്ള ഇന്ത്യ ഇപ്പോഴും ഹിന്ദു- മുസ്ലിം കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ ചിന്താഗതി മാറിയാല്‍ രാജ്യവും മാറും”, എന്നായിരുന്നു ഹര്‍ഭജന്‍ സിങ് അന്ന് ട്വീറ്റ് ചെയ്തിരുന്നത്. 

ഹര്‍ഭജന്‍ സിങ് ഈ ട്വീറ്റ് ചെയ്തിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നതിലാണ് പോസ്റ്റ് വീണ്ടും ആരാധകര്‍ റീപോസ്റ്റ് ചെയ്തിരിക്കുന്നത്. താരം പറഞ്ഞതില്‍ തെറ്റില്ലെന്നും കൃത്യമായ കാര്യമാണ് പറഞ്ഞതെന്നുമാണ് അഭിപ്രായങ്ങള്‍. 

Eng­lish Sum­ma­ry: Crick­eter Harb­ha­jan Singh’s remark about foot­ball match­es four years ago has been revis­it­ed by fans

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.