23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 31, 2023
December 25, 2022
October 25, 2022
October 21, 2022
October 18, 2022
September 19, 2022
August 15, 2022
August 6, 2022
July 23, 2022
July 13, 2022

രാജ്യത്ത്​ 24 മണിക്കൂറിനിടെ 7,774 കോവിഡ് രോഗികള്‍ ; 306 മരണം

Janayugom Webdesk
ന്യൂഡൽഹി
December 12, 2021 10:22 am

രാജ്യത്ത്​ 24 മണിക്കൂറിനിടെ 7,774 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 306 മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ ആകെ മരണം 4,75,434 ആയി ഉയർന്നു . 24 മണിക്കൂറിനിടെ 8,464 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തർ 3,41,22,795.ചികിത്സയിലുള്ളവരുടെ എണ്ണം 92,281 ആയി.560 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത് . 

അതെ സമയം രാജ്യത്തെ ആകെ കോവിഡ് ബാധിതർ 34,690,510 ആയി . ആകെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി തുടരുന്നു . പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.65 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ് . രാജ്യത്തെ ആകെ വാക്‌സിനേഷൻ 132.93 കോടിയായി ഉയർന്നു .
eng­lish summary;daily covid updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.