3 May 2024, Friday

Related news

October 25, 2022
September 19, 2022
July 23, 2022
May 28, 2022
April 7, 2022
March 15, 2022
March 3, 2022
February 25, 2022
February 3, 2022
January 25, 2022

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,419 പേര്‍ക്ക് കോവിഡ് ; 159 മരണം

Janayugom Webdesk
December 9, 2021 12:30 pm

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 159 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 4,74,111 ആയി. ഇതുവരെ 3,46,66,241 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

94,742 പേരാണ് നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകളെക്കാള്‍ 11.6% കൂടുതലാണ് ഇന്നത്തെ കണക്കുകള്‍. 8,251 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.
5,038 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 68,427 സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവര്‍ 4039 പേരും കൊവിഡ് മരണം സ്ഥിരീകരിച്ചത് 35 പേര്‍ക്കുമാണ്.
Eng­lish summary;daily covid updates India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.