10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 9, 2025
July 9, 2025
July 7, 2025
July 5, 2025
July 5, 2025
July 4, 2025
July 3, 2025
July 3, 2025
July 3, 2025

ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം മാതൃകയെന്ന് ഡല്‍ഹി മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
January 26, 2023 3:20 pm

വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ കേരളത്തിന്റെ മികവ് രാജ്യം കണ്ട് പഠിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും, ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ചെറിയ പ്രായം മുതല്‍ നമ്മള്‍ കേട്ടുതുടങ്ങുന്നതാണ് കേരളത്തിലെ സ്‌കൂളുകളും ആരോഗ്യ മേഖലയും മികച്ചകതാണെന്ന്.

ഇത്രയും മികച്ച സംവിധാനങ്ങള്‍ കേരളത്തിലുണ്ടായിട്ടും മറ്റു സംസ്ഥാനങ്ങള്‍ ഇതുവരെ കേരളത്തെ കണ്ട് പഠിക്കാന്‍ തയാറായിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. വര്‍ഷങ്ങളായി കേരളത്തിലെ ആരോഗ്യ മേഖലയും സ്‌കൂളികളും മികച്ചതായി തന്നെ നില്‍ക്കുകയാണെന്നും കണ്ടുപഠിക്കാന്‍ അവസരമുണ്ടായിട്ടും പലരും അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം ഇപ്പോഴും സംസ്ഥാന സര്‍ക്കാരുകളോടും ജുഡീഷ്യറിയോടും കര്‍ഷകരോടും സാധാരണ ജനങ്ങളോടും അടികൂടിക്കൊണ്ടിരിക്കുകയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
Del­hi Chief Min­is­ter says that Ker­ala is a mod­el in health and edu­ca­tion sectors

You may also like this video:

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.