5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

ആര്‍ബിഐ അനുമതി ഇല്ലാത്ത പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുത്

Janayugom Webdesk
ഡല്‍ഹി
February 24, 2022 11:35 am

റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാത്ത പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. ഡല്‍ഹി ഗുരുഗ്രാമിലുള്ള എസ്‌റൈഡ് എന്ന കമ്പനി അവരുടെ കാര്‍-പൂളിങ് ആപ്ലിക്കേഷനു വേണ്ടി ഉപയോഗിക്കുന്ന വോലറ്റിന് അനുമതിയില്ലെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ഉപയോക്താക്കള്‍ അവരുടെ സ്വന്തം റിസ്‌ക്കില്‍ ഇവ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. അംഗീകൃത പേയ്‌മെന്റ് ഓപ്പറേറ്റര്‍മാരുടെ വിവരങ്ങള്‍ ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Eng­lish Summary:Do not use pay­ment appli­ca­tions with­out RBI approval
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.