4 May 2024, Saturday

Related news

March 6, 2024
February 12, 2024
February 8, 2024
January 20, 2024
January 12, 2024
December 27, 2023
December 24, 2023
December 24, 2023
December 11, 2023
December 7, 2023

ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തി

Janayugom Webdesk
ശ്രീനഗര്‍
August 17, 2021 9:16 am

ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം.സാമ്ബ ജില്ലയില്‍ രാത്രിയോടെയായിരുന്നു സംഭവം.വിജയ്പൂര്‍, രാംഗഡ്, ഗര്‍വാള്‍ എന്നീ മേഖലകളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സേന പരിശോധന ആരംഭിച്ചു. മൂന്ന് മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

അതേസമയം ജമ്മു കശ്മീരില്‍ അടിക്കടി അതിര്‍ത്തി കടന്ന് ഡ്രോണുകള്‍ എത്തുന്നുണ്ട്. സൈനിക വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണോ ഇത്തരം ഡ്രോണുകള്‍ എത്തുന്നത് എന്നാണ് സംശയം.

Eng­lish Sum­ma­ry : Drones found again in Jam­mu Kashmir

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.