November 29, 2023 Wednesday

Related news

November 22, 2023
November 6, 2023
November 4, 2023
November 4, 2023
October 22, 2023
October 15, 2023
October 8, 2023
October 7, 2023
October 3, 2023
September 27, 2023

അരുണാചല്‍ പ്രദേശില്‍ ഭൂചലനം

Janayugom Webdesk
ഇറ്റാനഗർ
September 19, 2021 8:17 pm

അരുണാചല്‍ പ്രദേശിലെ ചാംഗ് ലാംഗ് ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നതായി നാഷണല്‍ സീസ്മോളജി സെന്ററാണ് അറിയിച്ചത്. 

ചാംഗ് ലാംഗ് ജില്ലയില്‍ നിന്ന് വടക്ക് പടിഞ്ഞാറ് 70 കിലോമീറ്റര്‍ മാറി 48 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
eng­lish summary;Earthquake in Arunachal Pradesh
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.