March 22, 2023 Wednesday

Related news

March 16, 2023
March 16, 2023
February 28, 2023
February 9, 2023
February 8, 2023
February 2, 2023
January 28, 2023
January 27, 2023
January 20, 2023
January 10, 2023

ഇടുക്കിയില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു

Janayugom Webdesk
ഇടുക്കി
February 2, 2023 4:25 pm

ഇടുക്കി വണ്ടിപ്പെരിയാറില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു. തേങ്ങാക്കല്‍ സ്വദേശി പിസി മാത്യുവാണ് മരിച്ചത്. 83 വയസ്സായിരുന്നു. പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു മാത്യുവിന് കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.

Eng­lish Sum­ma­ry: Elder­ly man dies after being stung by a wasp in Idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.