23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 8, 2024
December 3, 2024
November 24, 2024
October 2, 2024
September 20, 2024
September 17, 2024
August 13, 2024
July 26, 2024
July 18, 2024

ബലാത്സംഗക്കേസ്: ഒളിവിലിരുന്ന് കെപിസിസിക്ക് വിശദീകരണം നൽകി എൽദോസ് കുന്നപ്പിള്ളി

Janayugom Webdesk
തിരുവനന്തപുരം
October 20, 2022 3:03 pm

ബലാത്സംഗക്കേസിൽ താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എൽദോസ് കുന്നപ്പിള്ളി എംഎല്‍എ. കെപിസിസിക്ക് നല്‍കിയ വിശദീകരണത്തിലാണ് എൽദോസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പി ആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് പറയുന്നു. പാർട്ടി നടപടി എടുക്കും മുൻപ് തന്നെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

എംഎല്‍എയുടെ വിശദീകരണം പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.

Eng­lish Sum­ma­ry: Rape case: Eld­hose Kun­nap­pil­ly gave an expla­na­tion to KPCC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.