22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 21, 2025
January 15, 2025
January 7, 2025
December 28, 2024
December 27, 2024
December 26, 2024
December 24, 2024
December 15, 2024
December 13, 2024
December 11, 2024

ഇലക്ട്രൽ ബോണ്ട്; സുപ്രീം കോടതി വിധിയെ പ്രഥമ ദൃഷ്ട്യാ സ്വാഗതം ചെയ്യുന്നു: ബിനോയ് വിശ്വം

Janayugom Webdesk
കോഴിക്കോട്
February 15, 2024 6:02 pm

ഇലക്ട്രൽ ബോണ്ടിലെ സുപ്രീം കോടതി വിധിയെ പ്രഥമ ദൃഷ്ട്യാ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. വിധിസംബന്ധിച്ച ഉള്ളടക്കത്തിലെ കുത്തും കോമയേയും കുറിച്ച് അറിയില്ല. ഇലക്ടൽ ബോണ്ട് വഴി 90 ശതമാനം പണവും പോയത് എവിടേക്ക് എന്ന് എല്ലാവർക്കും അറിയാം. പണം പോയത് ബിജെപിയിലേക്കുതന്നെയാണ്.

സപ്ലെക്കോ പൂട്ടിപ്പോവാതിരിക്കാനാണ് വില കൂട്ടിയെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. അത് ജനങ്ങൾ മനസിലാക്കുമെന്നാണ് പ്രതീക്ഷ. ഇത് ഇഷ്ടത്തോടെയല്ല ചെയ്തത്. സപ്ലൈക്കോ മരിക്കരുത്, അതിനാണ് ഈ നടപടി. സർക്കാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ട്. ബജറ്റിൽ കഴിയുന്ന തുക മാറ്റിവച്ചിട്ടുണ്ട്. വിലക്കയറ്റത്തിന് സർക്കാറിനും പാർട്ടിക്കും അശേഷം താൽപര്യമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Electoral Bond; Supreme Court ver­dict pri­ma facie wel­come: Binoy Vishwam
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.