20 April 2024, Saturday

Related news

January 1, 2024
December 9, 2023
December 7, 2023
December 5, 2023
November 17, 2023
September 18, 2023
September 13, 2023
September 4, 2023
August 31, 2023
July 18, 2023

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ

Janayugom Webdesk
ശ്രീനഗര്‍
September 30, 2022 8:28 am

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാന്‍ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. അതേസമയം ഷോപിയാന്‍ ജില്ലയിലെ ചിത്രഗാം മേഖലയില്‍ മറ്റൊരു ഏറ്റുമുട്ടലുണ്ടായി. ജമ്മുകാശ്മീരിലെ ഉധംപൂരില്‍ ഇന്നലെ നടന്ന സ്ഫോടനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തുകയാണ്. ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലില്‍ പൊലീസും സുരക്ഷാ സേനയും തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു. 

Eng­lish Summary:Encounter in Jam­mu and Kash­mir’s Baramulla
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.