23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 10, 2024
March 14, 2024
March 14, 2024
November 16, 2023
October 1, 2023
July 5, 2023
May 7, 2023
April 11, 2023
August 9, 2022

ക്രിസ്മസ്, പുതുവത്സരാഘോഷം; അനധികൃത മദ്യവില്പനയെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് എക്സൈസ് വകുപ്പ്

Janayugom Webdesk
ആലപ്പുഴ
December 10, 2021 11:18 am

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അനധികൃത മദ്യക്കടത്ത്, മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ശക്തമാക്കി.
ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ജില്ലാ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡിസംബര്‍ നാലിന് തുറന്ന ഈ കണ്‍ട്രോള്‍ റൂം ജനുവരി മൂന്നു വരെ തുടരും.
വ്യാജമദ്യ നിര്‍മാണം, വിപണനം, മദ്യക്കടത്ത്, മയക്കുമരുന്നിന്‍റെ ഉപഭോഗം, വില്‍പ്പന എന്നിവ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ എക്സൈസ് വകുപ്പിനെ ഫോണ്‍ മുഖേന അറിയിക്കണം. ഇങ്ങനെ അറിയിക്കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുകയും ഇവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്യുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

ഫോണ്‍ നമ്പരുകള്‍:

ജില്ലാ ഓഫീസ് കണ്‍ട്രോള്‍ റൂം: 0477- 2252049
ടോള്‍ ഫ്രീ നമ്പര്‍ ജില്ലാ കണ്‍ട്രോള്‍ റൂം: 1800–425-2696, 155358 (ബി.എസ്.എന്‍.എല്‍), എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്: 0477 2251639, അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്‍റ്) ആലപ്പുഴ- 9496002864, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആലപ്പുഴ- 9447178056.
സര്‍ക്കിള്‍ ഓഫീസുകള്‍:ചേര്‍ത്തല: 0478 2813126, 9400069483, 9400069484, ആലപ്പുഴ: 0477 2230183, 9400069485 9400069486, കുട്ടനാട്: 0477 2704833, 9400069487 ‚ചെങ്ങന്നൂര്‍: 0477 2452415, 9400069488, 9400069489, മാവേലിക്കര: 0479 2340265, 9400069490, 9400069491, ഹരിപ്പാട്-0479 2412350, 9400069492, 9400069493
എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റീ നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ: 0477 2251639, 9400069494, 9400069495
റേഞ്ച് ഓഫീസുകള്‍: കുത്തിയതോട്: 0478 2561966, 9400069496, ചേര്‍ത്തല: 0478 2823547, 9400069497, ആലപ്പുഴ: 0477 2230182, 9400069498 , കുട്ടനാട്: 0477 2704851, 9400069499,ചെങ്ങന്നൂര്‍: 0479 2451818, 9400069501, മാവേലിക്കര: 0479 2340270, 9400069502 ,
നൂറനാട്: 0479 2383400, 9400069503,കാര്‍ത്തികപ്പളളി: 0479 2411570, 9400069504,കായംകുളം: 0479 2434858, 9400069505 .

Eng­lish Sum­ma­ry: Excise depart­ment to gift those inform ille­gal liquor selling

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.