3 May 2024, Friday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024

മാര്‍ച്ച് പകുതിയോടെ രാജ്യത്തെ കോവിഡ് മൂന്നാം തരംഗം നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2022 10:03 am

രാജ്യത്ത് മാര്‍ച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂര്‍ണമായും നിയന്ത്രണവിധേയമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ . നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ പകുതിയായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നരലക്ഷത്തില്‍ താഴെ കൊവിഡ് കേസുകളാണ് രാജ്യത്ത് പ്രതിദിനം പ്രതീക്ഷിക്കുന്നത്. പല സംസ്ഥാനങ്ങളിലും ടിപിആര്‍ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ മരണ നിരക്ക് ഉയരുന്നതാണ് പ്രധാന ആശങ്ക. സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രാലയം കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ENGLISH SUMMARY:Experts say the third wave of covid in the coun­try will be under con­trol by mid — March
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.