18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 15, 2025
June 10, 2025
June 9, 2025
June 8, 2025
June 5, 2025
June 3, 2025
June 2, 2025
May 28, 2025
May 27, 2025
May 25, 2025

ഇതര മതക്കാരനെ പ്രണയിച്ചതിന് അച്ഛന്‍ ബലമായി വിഷം കുടിപ്പിച്ച 14 കാരി മരിച്ചു

Janayugom Webdesk
കൊച്ചി
November 7, 2023 5:53 pm

ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നല്‍കിയ 14 കാരി മരിച്ചു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചത്. എറണാകുളം ആലുവയിലാണ് ഞെട്ടിക്കുന്ന സംഭവം.

ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നൽകിയത്. ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

Eng­lish Sum­ma­ry: A father poi­soned his daugh­ter and killed him in Aluva
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.