15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

October 3, 2024
September 25, 2024
August 28, 2024
July 12, 2024
July 7, 2024
July 3, 2024
November 3, 2023
October 7, 2023
October 4, 2023
September 21, 2023

സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തി; കങ്കണക്കെതിരെ എഫ്‌ഐആര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 23, 2021 8:12 pm

സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി കങ്കണ റണാവത്തിനെതിരെ എഫ്ഐആര്‍. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി, ശിരോമണി അകാലിദള്‍, അമര്‍ജിത് സിംഗ് എന്നിവരാണ് കങ്കണക്കെതിരെ പരാതി നല്‍കിയത്.

സിഖ് മതത്തെയും അവരുടെ വിശ്വാസത്തെയും അവഹേളിക്കുന്നതാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധത്തെ ഒരു ഖാലിസ്ഥാനി പ്രസ്ഥാനമായി ബോധപൂര്‍വവും ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖാലിസ്ഥാനി ഭീകരര്‍ എന്ന് വിളിക്കുകയും ചെയ്തതായി ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെതിരെ കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. നടപടി സങ്കടകരവും ലജ്ജാകരവും ആണെന്നും നടി പറഞ്ഞു.

eng­lish sum­ma­ry; FIR filed against actress Kan­gana Ranaut

you may also like this video;

YouTube video player

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.