22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 18, 2024
September 1, 2024
June 25, 2024
July 29, 2022
June 26, 2022
April 27, 2022
March 3, 2022
February 9, 2022
January 16, 2022

മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടിത്തം

Janayugom Webdesk
മലമ്പുഴ
January 16, 2022 1:36 pm

മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടിത്തം. ഐഎംഎയുടെ കീഴിലുള്ളതാണ് മാലിന്യ സംസ്കരണ കേന്ദ്രം. അഗ്നിശമന സേനയുടെ മൂന്ന് യുണിറ്റുകളെത്തി തീയണക്കാൻ ശ്രമം തുടരുന്നു. അപകടത്തിൽ ആളപായമില്ല.

updat­ing.….…..
eng­lish summary;fire broke out at the hos­pi­tal waste treat­ment cen­ter in Malampuzha
You May also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.