7 May 2024, Tuesday

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ കാ​മ്പ​സി​ൽ തീപിടിത്തം

Janayugom Webdesk
തൃ​ശൂ​ർ
March 3, 2022 3:43 pm

തൃ​ശൂ​രി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ കാ​മ്പ​സി​ൽ തീ​പി​ടി​ത്തം. ക്യാ​മ്പ​സി​ന് പു​റ​കി​ലെ പാ​ട​ത്ത് നി​ന്നാ​ണ് തീ​പ​ട​ര്‍​ന്ന​ത്. കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ നാ​ട​കാ​വ​ത​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സെ​റ്റി​ലു​ൾ​പ്പെ​ടെ തീ പടർന്നു.

നി​ല​വി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാക്കിയതായി അധികൃതര്‍ അറിയിച്ചു. ​ആ​ർ​ക്കും പ​രി​ക്കു​കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃ​ശൂ​രി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ അണക്കുകയായിരുന്നു.

eng­lish sum­ma­ry; A fire broke out on the cam­pus of the School of Drama

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.