19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 7, 2024
May 23, 2024
May 12, 2024
July 15, 2023
June 20, 2023
December 10, 2022
October 31, 2022
September 11, 2022
September 3, 2022
August 31, 2022

ദക്ഷിണാഫ്രിക്കയില്‍ നാശം വിതച്ച് പ്രളയം: മരണം 398 ആയി

Janayugom Webdesk
ഡർബൻ
April 17, 2022 1:37 pm

ദക്ഷിണാഫ്രിക്കയില്‍ കനത്ത നാശം വിതച്ചുള്ള മഴയില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മരണസംഖ്യ 398 ആയി ഉയർന്നു. 27 പേരെ കാണാതായതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 40,000‑ത്തിലധികം പേർക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. വെള്ളപ്പൊക്കത്തിൽ 13,500-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, ഏകദേശം 4,000 വീടുകൾ പൂർണ്ണമായും നശിച്ചു, 58 ആശുപത്രികളെയും ക്ലിനിക്കുകളെയും പ്രളയം ഗുരുതരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Floods wreak hav­oc in South Africa: death toll ris­es to 398

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.