തിരുവനന്തപുരം കല്ലറയില്‍ ഒരു വീട്ടിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റത് മത്സ്യത്തില്നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തില്‍ പുഴുവിനെ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.
കല്ലറ പഴയചന്ത ജംഗഷ്നിലെ കടയില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങിയത്.
English summary; Food poisoning in Thiruvananthapuram
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.