24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 15, 2025
April 13, 2025
April 10, 2025
April 7, 2025
April 5, 2025
March 23, 2025
March 20, 2025
March 14, 2025
March 12, 2025

ജൂൺ ഒന്നിന് കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും യാത്ര സൗജന്യം

Janayugom Webdesk
കൊച്ചി
May 25, 2022 3:05 pm

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നിന് കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും യാത്ര സൗജന്യമാക്കി. ജൂൺ ഒന്നിന് രാവിലെ ഏഴുമണി മുതൽ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയുമാണ് വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്.

സൗജന്യയാത്രയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ ഹാജരാക്കണം. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സൗജന്യ യാത്രയ്ക്ക് അർഹതയുണ്ടാവുക.

Eng­lish summary;Free trav­el for stu­dents and teach­ers Kochi Metro on June 1

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.