23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 2, 2024
May 3, 2024
April 18, 2024
April 17, 2024
January 4, 2024
November 11, 2023
October 15, 2023
September 2, 2023
August 21, 2023
July 27, 2023

ആലപ്പുഴയിലെ ഒരു താലൂക്കിൽ മാത്രം സ്കൂളുകൾക്ക് അവധി… കാരണമിതാണ്…

Janayugom Webdesk
ആലപ്പുഴ
November 4, 2021 11:17 pm

കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(നവംബര്‍ 5) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ മൂന്നു ദിവസമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.

കനത്ത മഴയിൽ പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതോടെയാണ് അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.